750 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം വില്ക്കുമ്പോള് 14% ലാഭം കിട്ടണമെങ്കില്‍ ആ സാധനം എത്ര രൂപയ്ക്ക് വില്‍ക്കണം
A. 105
B. 805
C. 855
D. 850
ഒരു ഗ്രൂപ്പിലെ 10 വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്ക് 25 ആണ്. ഈ ഗ്രൂപ്പില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ചേര്‍ന്നാല്‍ ശരാശരി 24 ആയി മാറുന്നു. പുതിയ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് എത്രയാണ്